Free shipping on orders over ₹500 | Use code NC10 for 10% off
Dale Carnegie The Quick and Easy Way to Effective Speaking
Original price was: ₹240.00.₹204.00Current price is: ₹204.00.
- Premium Quality
- Secure Payments
- Money Back Guarantee
ഫലപ്രദമായി പ്രസംഗിക്കുന്നതിന് ഈ പുസ്‌തകത്തിൽ പ്രതിപാദിക്കുന്ന തത്വങ്ങൾ നിങ്ങളെ സഹായിക്കും. പ്രസംഗകലയുടെ പാഠപുസ്തകമാണ് ഈ കൃതി. പ്രസംഗത്തിൻ്റെ സാങ്കേതികതകളെക്കുറിച്ചൊന്നും ഈ പുസ്‌തകത്തിൽ പര്യാലോചിക്കുന്നില്ല. പ്രസംഗകൻ്റെ സ്വരസവിശേഷതകളെ ക്കുറിച്ചോ, സ്വരം രൂപപ്പെടുത്തുന്നതിൻ്റെ ശരീരശാസ്ത്രപരമായ വശങ്ങളെക്കുറിച്ചോ. ഉച്ചാരണത്തിൻ്റെ ശരീരശാസ്ത്രപരമായ വശങ്ങളെക്കുറിച്ചോ ഒന്നും തന്നെ ഈ പുസ്‌തകം ചർച്ച ചെയ്യുന്നില്ല. ഫലപ്രദമായി പ്രസംഗിക്കാൻ ആളുകളെ പരിശീലിപ്പിക്കുന്നതിനുവേണ്ടി ഒരു ജീവിതകാലം മുഴുവൻ ഗ്രന്ഥകർത്താവ് ചെലവഴിച്ചതിന്റെ അനുഭവങ്ങളിൽ നിന്നും വാറ്റിയെടുത്തതാണ് ഈ പുസ്‌തകം. നിങ്ങൾ എന്താണോ അതിൽ നിന്നും ആരംഭിച്ച്, നിങ്ങൾ എന്താവാനാണോ ആഗ്രഹിക്കുന്നത് അതിൽ നിങ്ങളെ എത്തിക്കുന്നു ഈ പുസ്‌തകം. ഈ പുസ്‌തകത്തോടു സഹകരിക്കുക മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ. ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക, പ്രസംഗിക്കാൻ ലഭിക്കുന്ന ഓരോ അവസരത്തിലും ആ നിർദ്ദേശങ്ങൾ നടപ്പിലാക്കുക. ഇടതടവില്ലാതെ






Reviews
There are no reviews yet.