DANDIYATHRAYILE MALAYALI SATHYAGRAHIKAL

Author: TOM MELUKAVUCategory: History, malayalam

Original price was: ₹230.00.Current price is: ₹195.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ഈ ഗ്രന്ഥം ചരിത്രത്തിലെ സുപ്രധാനമായ ഒരു രേഖയാണ്. ഇത് വ്യാപകമായി വായിക്കപ്പെടേണ്ടതുണ്ട്. ദണ്ഡിയാത്രയുടെ നൂറാം വാര്‍ഷികം അടുത്തുകൊണ്ടിരിക്കുകയാണ്. ശതാബ്ദി ആഘോഷിക്കുമ്പോള്‍ കേരളം ഈ മലയാളിനായകരെ പ്രത്യേകം ആദരിക്കാന്‍ ഈ പുസ്തകം വഴിതുറക്കും എന്നത് ഈ കൃതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
– തുഷാര്‍ അരുണ്‍ ഗാന്ധി

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ അവിസ്മരണീയ മുന്നേറ്റമായ ഉപ്പുസത്യാഗ്രഹസമരത്തിലെ മലയാളിസാന്നിദ്ധ്യത്തെക്കുറിച്ച് സൂക്ഷ്മമായി അവലോകനം ചെയ്യുന്ന പുസ്തകം.

Reviews

There are no reviews yet.

Be the first to review “DANDIYATHRAYILE MALAYALI SATHYAGRAHIKAL”

Your email address will not be published. Required fields are marked *