Free shipping on orders over ₹500 | Use code NC10 for 10% off
Ente Jyeshtathi Kamala
Original price was: ₹250.00.₹212.00Current price is: ₹212.00.
എന്റെ ജ്യേഷ്ഠത്തി കമല
- Premium Quality
- Secure Payments
- Money Back Guarantee
കമലദാസ് ഒരിക്കല്‍ എഴുതി: I am a million million people
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയായും ലോകപ്രശസ്തയായ കമലാദാസായും കമലാ സുരയ്യയായും പലജീവിതങ്ങള്‍ ജീവിച്ച ജ്യേഷ്ഠത്തിയെക്കുറിച്ച് അനുജത്തി എഴുതുന്നു. മാധവിക്കുട്ടിയുടെ
ബാല്യകൗമാരവും രാഷ്ട്രീയവും മതവുമെല്ലാം കടന്നുവരുന്ന ഈ ഓര്‍മകള്‍ ഇതുവരെ കാണാത്ത
അറിയാത്ത മാധവിക്കുട്ടിയെ കണ്ടെത്തുന്നു.






Reviews
There are no reviews yet.