EZHUCHEKUTHANMAAR

Original price was: ₹320.00.Current price is: ₹272.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ലോകം കണ്ട ഏറ്റവും ക്രൂരരായ 7 കുറ്റവാളികളുടെ – സൈക്കോ പാത്തുകളുടെ ഞെട്ടിക്കുന്ന ജീവിതകഥകൾ! ബില്ലി മില്ലിഗൻ, ജെഫ്രി ഡാമർ, ടെഡ് ബണ്ടി, എച്ച്. എച്ച്. ഹോംസ്, ജാക്ക് ദി റിപ്പർ, സോഡിയാക് കില്ലർ, ലീ ചുൻ ജെ എന്നിവരുടെ ഇരുണ്ട വഴികളിലൂടെയുള്ള ഈ യാത്ര, വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തും. കുറ്റകൃത്യങ്ങളുടെയും മനഃശാസ്ത്രത്തിന്റെയും കാണാപ്പുറങ്ങൾ തേടുന്നവർക്ക് ഒരു അപൂർവ്വ വിരുന്നാണ് 7 ചെകുത്താന്മാർ.

Reviews

There are no reviews yet.

Be the first to review “EZHUCHEKUTHANMAAR”

Your email address will not be published. Required fields are marked *