Free shipping on orders over ₹500 | Use code NC10 for 10% off
FOR JUSTICE
Original price was: ₹495.00.₹420.00Current price is: ₹420.00.
ഫോർ ജസ്റ്റിസ്
- Premium Quality
- Secure Payments
- Money Back Guarantee
നന്മയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി ജീവിതം തീറെഴുതിയ കുറെ ചെറുപ്പക്കാരുടെ കഥയിലൂടെ വലിയൊരു ഇരുട്ടിനെ മറനീക്കിക്കാണിക്കുകയാണ് ഈ സീരീസിലൂടെ കഥാകാരൻ. ബൃഹദാഖ്യാനത്തിന്റെ ഓരോ ജിഗ്‌സ് പസിൽ കഷണങ്ങളായാണ് അജിത്തിൻ്റെ കഥപറച്ചിൽ ലോകം നമുക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്നത്. നീതിക്കും നന്മയ്ക്കും വേണ്ടിയുള്ള അടിയറവില്ലാത്ത പോ രാട്ടങ്ങളുടെ മൂന്നാമത്തെ ജിഗ്‌സ പസിൽ കഷ്‌ണമാണ് ഈ നോവൽ.






Reviews
There are no reviews yet.