Ghost House

Original price was: ₹350.00.Current price is: ₹297.00.

ഗോസ്റ്റ് ഹൗസ്

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ജീവിതത്തിലെ ചില തകർച്ചകൾക്കുശേഷം ജോലിയും സമാധാനവും തേടി മറ്റൊരു നാട്ടിലെത്തുന്ന വിഷ്‌ണുവിനെ കാത്തിരിക്കുന്നത് അസാധാരണമായ ചില അനുഭവങ്ങളാണ്. താമസിക്കാനായി കമ്പനി നൽകുന്ന വീടും അവിടുത്തെ അസാധാരണ അനുഭവങ്ങളും അവന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. ശാപവും പകയും മൃതിയും വിശ്വാസങ്ങളും ഇഴചേർന്ന ആ വീടിൻ്റെയും വിഷ്‌ണുവിന്റെയും കഥയാണ് ഗോസ്റ്റ് ഹൗസ്. വിട്ടുപോകാൻ ശ്രമിച്ചിട്ടും ആ വീട് വിഷ്‌ണുവിൻ്റെ ജീവിതത്തെ പിന്തുടരുന്നത് എന്തുകൊണ്ടാവും ? അവനോട് ആ വീടിന് എന്താണ് പറയാനുള്ളത്? ശ്വാസമടക്കിപ്പിടിച്ചു മാത്രം വായനക്കാർക്ക് ഗോസ്‌റ്റ് ഹൗസി ലേക്ക് പ്രവേശിക്കാം.

Reviews

There are no reviews yet.

Be the first to review “Ghost House”

Your email address will not be published. Required fields are marked *