Free shipping on orders over ₹500 | Use code NC10 for 10% off
GOPALLAPURATHE JANANGAL
₹120.00
7 in stock
- Premium Quality
- Secure Payments
- Money Back Guarantee
തമിഴ്നാട്ടിലെ ഒരോണംകേറാ മൂലയിലുള്ള സാങ്കല്പിക ഗ്രാമമത്രെ ഗോപല്ലപുരം. ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിക്കുന്നയോ…–തൽ ഭാരതം സ്വാതന്ത്യം പ്രാപിക്കുന്നതുവരെ അരങ്ങേറിയ സംഭവ%t : ” -മണ്ണിന്റെ മണമുള്ള ഒരു ജനതയെ എങ്ങിനെ സ്വാധീനിച്ചുവെന തായ ശൈലിയിൽ ശ്രീ രാജനാരായണൻ, സാഹിത്യ അക്കാരം –ഡുനേടിയ ഗോപല്ലപുരത്തെ ജനങ്ങൾ എന്ന ഈ നോവലിൽ ദിക്കുന്നു.
ഗ്രാമീണരിൽ ഗ്രാമീണനും തികഞ്ഞ കർഷകനുമായ ശ്രീ രാജനാരായ ണൻ തമിഴ് സാഹിത്യത്തിൽ ‘കരിശൽ കാട്ടുകഥകൾ’ എന്ന ശാഖയുടെ പ്രണേതാവാണ്. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത അദ്ദേഹം നോവൽ. കഥ, ലേഖനങ്ങൾ, നാടോടിക്കഥകൾ തുടങ്ങിയ ശാഖകളിലാ യി മുപ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പോണ്ടിച്ചേരി യൂണി വേഴ്സിറ്റി അദ്ദേഹത്തിന് ഗസ്റ്റ് ലക്ചറർ പദവി നല്കി ആദരിച്ചിട്ടുണ്ട്






Reviews
There are no reviews yet.