Free shipping on orders over ₹500 | Use code NC10 for 10% off
Heidi
Original price was: ₹190.00.₹161.00Current price is: ₹161.00.
- Premium Quality
- Secure Payments
- Money Back Guarantee
സ്വിസ് എഴുത്തുകാരി ജോഹന്ന സ്പൈറിയുടെ ലോകപ്രശസ്ത കൃതിയാണ് ഹെയ്ദി. ബാലസാഹിത്യ കൃതികളിൽ പല ഭാഷകളിലായി ലോകത്തെ ഏറ്റവുമധികം കുട്ടികൾ വായിച്ചുപോയ നോവലുകളിലൊന്നാണിത്. ഹെയ്ദി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ നോവലിന്റെ മുഴുവൻ പേര് Heidi’s Years of Warne bring and Learning എന്നാണ്. കുട്ടികൾക്കും കുട്ടികളെ സ്നേഹിക്കുന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് ഹെയ്ദി. അനാഥയായ അവൾ സ്വയം പ്രകാശിക്കുകയും മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.






Reviews
There are no reviews yet.