Free shipping on orders over ₹500 | Use code NC10 for 10% off
IMMUTTIYUM BEECHUNNIYUM : ERANADAN ORMAKKURIPPUKAL
Original price was: ₹250.00.₹212.00Current price is: ₹212.00.
ഇമ്മുട്ടിയും ബീച്ചുണ്ണിയും : ഏറനാടൻ ഓർമ്മക്കുറിപ്പുകൾ
- Premium Quality
- Secure Payments
- Money Back Guarantee
സ്വന്തം കഥയാണ് ഗ്രന്ഥകാരി വിസ്തരിക്കുന്നതെങ്കിലും അത് സ്വാഭാവികമായും കുടുംബത്തിലേക്കും നാട്ടിലേക്കും പടര്‍ന്നു പോകുന്നു. അരനൂറ്റാണ്ട് മുമ്പത്തെ മലബാറിന്റെ ചിത്രം വ്യക്തമായി ഈ ഓര്‍മ്മക്കുറിപ്പുകളില്‍നിന്നും കിട്ടും.
-എം.എന്‍. കാരശ്ശേരി
നാട്ടിന്‍പുറത്തിന്റെ നാഡിമിടിപ്പുകള്‍ അനവദ്യസുന്ദരമായ രീതിയില്‍ ആവിഷ്‌കരിച്ച ആഖ്യായികയാണ് ഈ പുസ്തകം. വ്യത്യസ്ത മാനസികനിലകളുള്ള വ്യക്തികളുടെ അകതാരിലെ ആശയങ്ങളെ അവധാനതയോടെ കോറിയിടുന്നുണ്ട് എഴുത്തുകാരി. മാപ്പിളപ്പെണ്ണിന്റെ ലോകം എത്ര വ്യത്യസ്തമാണെന്ന് ഇതിലെ വരികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
-കാനേഷ് പൂനൂര്
ഒരു ദേശത്തിന്റെയും കുടുംബത്തിന്റെയും ചരിത്രം പറയുന്ന ഓര്‍മ്മക്കുറിപ്പുകള്‍






Reviews
There are no reviews yet.