Free shipping on orders over ₹500 | Use code NC10 for 10% off
Iruttinte Athmavu
Original price was: ₹160.00.₹136.00Current price is: ₹136.00.
TITLE : ഇരുട്ടിന്റെ ആത്മാവ്
AUTHOR: M.T.Vasudevan Nair
CATEGORY: stories
BINDING: PAPERBACK
PAGES: 108
- Premium Quality
- Secure Payments
- Money Back Guarantee
നോവുകൊണ്ട് മഴവില്ല് വിടർത്തിയ കഥകളാണ് ഈ പുസ്ത കത്തിൽ. വായനയെ ഹൃദയത്തിൻ്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകൾ മലയാളകഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്. ഇരുട്ടിൻ്റെ ആത്മാവിലെ വേലായുധൻ എന്നേ മലയാളിയുടെ ഏകാന്തവേദനകളുടെ ആൾരൂപമാ യിക്കഴിഞ്ഞു. ഇതൊരു സാധാരണ കഥാപുസ്തകമല്ല. നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമായിത്തീർന്ന രചനകളുടെ സമാഹാ രമാണ്.






Reviews
There are no reviews yet.