Kalapasam

Original price was: ₹348.00.Current price is: ₹295.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

New Author’s revised Edition. Amazon ൽ ലിസ്റ്റ് ചെയ്ത പതിനായിരകണക്കിന് ലോക ഹൊറർ നോവലുകളെ പിന്നിലാക്കി ആദ്യ നൂറിൽ കടന്ന് #25 റാങ്കിൽ വരെ എത്തി 4.9⭐⭐⭐⭐⭐ High rating ൽ, അത്യപൂർവ്വമായ പ്രകടനത്തോടെ ചരിത്രം സൃഷ്ടിച്ച മലയാളം സൈക്കോളജിക്കൽ ഹൊറർ നോവൽ. “A Big-Budget Cinematic Horror Experience in a Novel.” കാലപാശം ഒരു സാധാരണ ഹൊറർ കഥയല്ല. ഇത് മനുഷ്യ മനസ്സിന്റെ ഇരുണ്ട പാളികളിലേക്ക് നടത്തുന്ന ഒരു യാത്രയാണ് — ഭയം, പ്രവചനം, ആത്മാവ്, സമയം, വിധി… എല്ലാം ഒന്നായി ചേരുന്ന ഒരു അനുഭവം. ഈ നോവൽ വായിക്കുമ്പോൾ നിങ്ങൾ വായിക്കുകയല്ല, കഥ നിങ്ങളെ വായിക്കുകയാണ്. ഈ നോവൽ നിങ്ങൾക്ക് കണക്റ്റ് ആയാൽ നിങ്ങളുടെ കോൺഷ്യസ്നസ്സ് ആധുനികതയിൽ update ചെയ്യപ്പെട്ടിരിക്കുന്നു. കാലപാശത്തിൻ്റെ പ്രത്യേകതകൾ 🌑 ഇതുവരെ ഒരു നോവലിലും സിനിമയിലും വന്നിട്ടില്ലാത്ത കഥാതന്തു 🌍 ഇൻ്റർനാഷണൽ ഹൊറർ നോവൽ, സിനിമ ആസ്വാദകർക്ക് പറ്റിയ വായനാനുഭവം 🧠 Psychological twist നിറഞ്ഞ plot 👁️ ഓരോ chapter-ലും suspense build-up ️ Ending predict ചെയ്യാൻ കഴിയാത്ത കഥ 🔥 Horror lovers must-read novel 🕯️ രാത്രിയിൽ വായിക്കാൻ perfect thriller 📖 Fast-paced cinematic narration 🎭 Emotion + fear blend ചെയ്യുന്ന storytelling 🧩 Mystery gradually തുറന്നുവരുന്ന plot 🖤 Dark theme lovers ന് ideal ⚡ Mind-bending climax experience 👣 വായിച്ച ശേഷം പോലും നിങ്ങളെ വിട്ടുപോകാത്ത കഥ 🎬 സിനിമ പോലെ visualize ചെയ്യാവുന്ന scenes 🔮 Paranormal Supernatural elements ചേർന്ന thriller 😱 വായനക്കാരനെ കഥയിൽ തന്നെ Lock ചെയ്യുന്ന style 📚 Malayalam fiction lovers-ന് must collection book 🎯 First page മുതൽ tension build ചെയ്യുന്ന narration 🌫️ Reality-യും illusion-ഉം mix ചെയ്യുന്ന storytelling 🎥 സിനിമ വെബ്സീരീസ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യം. 🔥“Kalapasham blends the psychological terror of Stephen King with the metaphysical depth of Eastern philosophy, creating a haunting experience where destiny, death, and time collide.” എന്ന് ChatGpt സാക്ഷ്യപെടുത്തിയ നോവൽ.

Reviews

There are no reviews yet.

Be the first to review “Kalapasam”

Your email address will not be published. Required fields are marked *