Free shipping on orders over ₹500 | Use code NC10 for 10% off
KALLIKKATINTE ITHIHASAM
₹225.00
11 in stock
- Premium Quality
- Secure Payments
- Money Back Guarantee
കള്ളിക്കാടിന്റെ ഇതിഹാസം : ഇതിഹാസമെന്നാൽ ‘ഇത് ഇങ്ങനെ സംഭവിച്ചു’ എന്നാണ് അർത്ഥം. ഇത് കള്ളിക്കാടിൻ്റെ ഇതിഹാസം.സ്വാതന്ത്ര്യാന ന്തര ഇന്ത്യയിൽ അഗതികളായവരുടെ കഥയാണ് ഇത്. ആയിരത്തിത്തൊള്ള യിരത്തി അമ്പതുകളിൽ വൈഗൈ നദിയുടെ കുറുകെ അണകെട്ടിയപ്പോൾ ആ ഭാഗത്തുനിന്ന് മറ്റിടങ്ങളിലേക്ക് കടിയേറേണ്ടിവന്ന പതിനാലു ഗ്രാമങ്ങ ളിലെ മനുഷ്യരുടെ കണ്ണീർ കഥയാണ് ഇത്. മനുഷ്യർ മറ്റിടങ്ങളിലേക്ക് കുടി യേറാൻ നിർബന്ധിതരാവുമ്പോഴും അവരുടെ സ്വപ്നങ്ങളും വിശ്വാസങ്ങളും കുടിയേറപ്പെടുന്നില്ല എന്നതിനെ കണ്ണീരോടും വേദനയോടും ഈ കാവ്യം പറ യുന്നു. എഴുത്തുകാരൻ്റെ ഭാവനയല്ല ഈ നോവൽ കുടിയേറാൻ നിർബന്ധി തരായവരുടെ കൂട്ടത്തിൽ – ഒരു ഗ്രാമത്തിൽ – എഴുത്തുകാരനുമുണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് അഞ്ചുവയസ്സ്.


![WhatsApp Image 2025-04-14 at 2.58.21 PM ALCHEMIST [MALAYALAM]](https://ncbooks.in/wp-content/uploads/2025/03/WhatsApp-Image-2025-04-14-at-2.58.21-PM-300x475.jpeg)



Reviews
There are no reviews yet.