Kanayma

Author: P.F. MathewsCategory: NovelTags: Kanayma, P.F. Mathews

Original price was: ₹360.00.Current price is: ₹306.00.

TITLE  :കാണായ്‌മ 
AUTHOR:P.F. Mathews
CATEGORY: NOVEL
BINDING: PAPERBACK 
PAGES:272

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

തുരുത്തിൽനിന്ന് ഈ മനുഷ്യരൊക്കെ മാഞ്ഞുപോകുന്നതെങ്ങോട്ട്? മാഞ്ഞുരാൻ, കുഞ്ഞിപ്പാത്തു, സൂപ്രൻ… ഭൂമിക്കും വെള്ളത്തിനും മാനത്തിനും കാണാത്തുരുത്തുകൾ ഉണ്ടോ? ഒരു മായാവിനിയെപ്പോലെ കാണായ്‌മയിലേക്ക് എന്നേക്കുമായി അവരെ മറച്ചുകളയുന്നത് ആരാണ്? ഒരേ ഉടലിൽ ആണായും പെണ്ണായും പകർന്നാടുന്ന സുന്ദരിയെപ്പോലും പൊതിയുന്ന അന്തിമങ്ങുഴം ജീവിതത്തിന്റെ നിഗുഢതതന്നെയല്ലേ?

തുരുത്തിൽനിന്ന് നഗരത്തിലേക്കു സഞ്ചരിച്ച ബാലുവിന് പിന്നെയും മനുഷ്യർ മറഞ്ഞുപോകുന്നതിനു സാക്ഷ്യംവഹിക്കേണ്ടിവന്നു. മരിച്ചവർക്കിടയിൽ തുല്യത നടപ്പാക്കാൻ ശ്രമിച്ച മരപ്പാഴ്, എഴുത്തു കാരനായ പോൾ ഡേവിഡ് ഇവരൊക്കെ ജീവിതത്തിന്റെ ആഴമേറിയ പ്രതലങ്ങളിലേക്കുള്ള വാതിലുകളായിരുന്നു. ഒടുവിൽ അനിവാര്യമായ ആ സത്യത്തിലേക്ക് ബാലു തൻ്റെ തോണി തുഴഞ്ഞു.

Reviews

There are no reviews yet.

Be the first to review “Kanayma”

Your email address will not be published. Required fields are marked *