Kanthamala Charitham 2 Arolakkaadinte Rahasyam

Author: VISHNU M CCategory: malayalam, Novel

Original price was: ₹330.00.Current price is: ₹280.00.

കാന്തമലചരിത്രം 2 അറോലക്കാടിന്റെ രഹസ്യം

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ഓരോ ദ്രാവിഡന്റേയും ഉള്ളിൽ തറഞ്ഞ കേൾവിയാണ് അയ്യപ്പചരിതം.

കെട്ടുകഥകളും, കേട്ടകഥകളും, തോറ്റങ്ങളും, ചരിത്രരേഖകളും സാധ്യതകളാക്കി, ഒരു സാഹസികൻ്റെ മനസ്സറുടെ വിഷ്‌ കഥയുടെ മലകൾ കയറുന്നു. എന്നും തിരികെ വിളിക്കുന്ന കാടകങ്ങളിൽ തെ ളിയുന്ന ജ്യോതിസ്സുകളും ആകാശം കാക്കുന്ന ഗരുഡനുമൊപ്പം പുരാതനമായ മറവികളെ വായനയുടെ മുടിയിലേറ്റുന്നു. ഇനിയും ഒരു നൂറു കഥകൾ കണ്ടെത്താൻ പടികൾ ഉയരെയുണ്ട്. ഇത് വിഷ്ണുവിൻ്റെ ഭാവനയുടെ പെരുവിരലടയാളം,

Reviews

There are no reviews yet.

Be the first to review “Kanthamala Charitham 2 Arolakkaadinte Rahasyam”

Your email address will not be published. Required fields are marked *