KANTHAMALA CHARITHAM 3 YUDHAKANDAM

Author: VISHNU M CCategory: malayalam, Novel

Original price was: ₹550.00.Current price is: ₹467.00.

കാന്തമലചരിതം 3 യുദ്ധകാണ്ഡം

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

അറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളിൽ അയ്യനാർമണി തിളങ്ങാൻ തുടങ്ങി. പച്ചയിൽനിന്നും കല്ലിൻ്റെ നിറം സാവധാനം നീലയിലേക്ക് മാറി. അപ്പോൾ അറയുടെ മൂലയിൽ സ്ഥ‌ിതിചെയ്യുന്ന ‘നച്ചിത്തിരവഴി’യും നീലനിറത്തിൽ വെട്ടിത്തിളങ്ങാനാരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേക്ക് സന്നിവേശിപ്പിച്ച് അയ്യനാർമണിയുടെ തിളക്കം പതിയെപ്പതിയെ അനന്തവിഹായസ്സിലേക്ക് പടർന്നു.

Reviews

There are no reviews yet.

Be the first to review “KANTHAMALA CHARITHAM 3 YUDHAKANDAM”

Your email address will not be published. Required fields are marked *