Kathikante Kala

Author: MT Vasudevan NairCategory: Study

Original price was: ₹120.00.Current price is: ₹102.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

കഥകൊണ്ട് കാലത്തെ ജയിക്കാനുറച്ചവർക്ക് ഒരു കൈപ്പുസ്‌തകം മലയാളത്തിൻ്റെ വലിയ കഥാകാരൻ കഥയുടെ സൗന്ദര്യശാസ്ത്രം തെളിഞ്ഞ ഭാഷയിൽ എഴുതിയിരിക്കുകയാണ് ഈ പുസ്‌തകത്തിൽ കഥയെഴുത്തിൻ്റെ കല ഇത്രമാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്‌തകം മലയാളത്തിലില്ല എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാർത്ഥ എഴുത്തുകാരനുമാത്രം കഴിയുന്ന അത്യധികമായ ആത്മാർത്ഥതയോടെ എഴുത പ്പെട്ട ഈ പുസ്‌തകം കഥയുടെ ഏതു കാലാ വസ്ഥയിലും ഉപകരിക്കും.

Reviews

There are no reviews yet.

Be the first to review “Kathikante Kala”

Your email address will not be published. Required fields are marked *