Free shipping on orders over ₹500 | Use code NC10 for 10% off
KIRATHA THALAM
Original price was: ₹200.00.₹170.00Current price is: ₹170.00.
കിരാത താളം
- Premium Quality
- Secure Payments
- Money Back Guarantee
ആരോ എടുത്തെറിയുന്നതു പോലെ ജയിംസുകൂട്ടി വറീച്ചന്റെ്റെ കാൽക്കൽ വന്നു വീണു! പെട്ടന്ന് ചതുപ്പിൻ്റെ ഭാഗത്തുനിന്ന് പേടിപ്പെടുത്തുന്ന ഒരു മുഴക്കം ഉണ്ടായി. അടുത്ത നിമിഷം ചതുപ്പിൽ നിന്നൊരു പ്രകാശനാളം ഉയർന്നു വന്നു. അത് സുന്ദരിയായ ഒരു സ്ത്രീയായി മാറി. ഒരു നിമിഷം വറീച്ചനും ജയിംസുകുട്ടിയും ഞെട്ടിവിറച്ചു പോയി! കൊന്നു ചതുപ്പിൽ താഴ്ത്തിയ ഉണ്ണിമായയുടെ പ്രേതം!! പേടിപ്പെടുത്തുന്ന മാന്ത്രിക നോവൽ!






Reviews
There are no reviews yet.