Free shipping on orders over ₹500 | Use code NC10 for 10% off
Kumaonkunnile Narabhogikal
Author: Jim CorbettCategory: Incident-based Stories
₹180.00 Original price was: ₹180.00.₹153.00Current price is: ₹153.00.
കൂമൻ കുന്നുകളിൽ നരഭോജികൾ
- Premium Quality
- Secure Payments
- Money Back Guarantee
ലോകത്തിലെ ഏറ്റവും പ്രശസ്തരായ കടുവവേട്ടക്കാരിൽ ഒരാളായ ജിം കോർബെറ്റിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം. ഉത്തരാഖണ്ഡിലെ കുമയൂൺ മേഖലയിൽ നൂറുകണക്കിനു പേരെ കൊന്നുതിന്ന നിരവധി കടുവകളെ അത്യധികം സാഹസികമായി വേട്ടയാടിയതിൻ്റെ വിവരണമാണ് ഇതി ലുള്ളത്. കുട്ടികളും മുതിർന്നവരുമായി ലോകമെമ്പാടും കോടിക്കണക്കിനു പേർ ആവേശപൂർവ്വം ഇന്നും വായിച്ചുകൊണ്ടിരിക്കുന്ന കൃതിയുടെ ആധി കാരികമായ ആദ്യത്തെ മലയാള പരിഭാഷ. മറ്റു വേട്ടക്കഥകളിൽ നിന്നും വ്യത്യസ്തമായി, മൃഗസ്നേഹവും മനുഷ്യസ്നേഹവും പ്രകൃതിസ്നേഹവും ഒപ്പം ഉയർന്ന മൂല്യങ്ങളും വായനക്കാരിലേക്ക് പകരുന്ന അസാധാരണ മായ അനുഭവം.
Be the first to review “Kumaonkunnile Narabhogikal”Cancel Reply


Reviews
There are no reviews yet.