Kuruviyum Poochayum

Category: Balasahithyam

Original price was: ₹100.00.Current price is: ₹85.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

തണല്‍മരങ്ങള്‍ കുടപിടിക്കുന്ന അമ്മൂമ്മവീട്ടില്‍ അവധിക്കാലം ചെലവഴിക്കാന്‍ എത്തിയതാണ് അമ്മു. ‘സൂ’ പോലെയുള്ള ആ വീട്ടില്‍ അവള്‍ക്കു കൂട്ട്, നിഴലുപോലെ പിന്തുടരുന്ന പൂച്ചക്കുട്ടികളും മുല്ലപ്പടര്‍പ്പിനുള്ളിലെ കുരുവിക്കുഞ്ഞുങ്ങളുമായിരുന്നു. ”അമ്മൂ… അമ്മൂ…” വിളിച്ച് ഉരുമ്മിനീങ്ങുന്ന പൂച്ചകള്‍ക്കും സ്നേഹത്തോടെ പാറിയെത്തുന്ന കിളികള്‍ക്കും ഒപ്പം ആ ഒഴിവുദിനങ്ങള്‍ സുന്ദരമാക്കി അവള്‍ മറുനാട്ടിലേക്കു മടങ്ങുന്നു. എന്നാല്‍, മൂന്നു വര്‍ഷത്തിനുശേഷം അവിടേക്കു മടങ്ങിവന്ന അമ്മു, തീര്‍ത്തും മറ്റൊരാളായിരുന്നു!

Reviews

There are no reviews yet.

Be the first to review “Kuruviyum Poochayum”

Your email address will not be published. Required fields are marked *