LOVE BEFORE YOU DIE

Original price was: ₹220.00.Current price is: ₹187.00.

TITLE  :ലവ് ബിഫോർ യു ഡൈ
AUTHOR:നിസാം മുഹമ്മദ്‌ സലീം
CATEGORY:MALAYALAM/SELF
BINDING: PAPERBACK 
PAGES:126

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

എല്ലാ ജീവിതത്തിനും ഒരു അർത്ഥമുണ്ട്.
എന്തിനാണ് ജീവിക്കുന്നത്, ആർക്ക് വേണ്ടിയാണ് ജീവിക്കുന്നത്, എന്റെ ജീവിതത്തിൻ്റെ നിയോഗമെന്താണ്.. ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം നമ്മളിൽ തന്നെയുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ മനുഷ്യനും ” ആ ഉത്തരവുമായാണ് നമ്മളിലേക്ക് എത്തുന്നത്.
* ഒരാളും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് വെറുതെയല്ല. നിങ്ങളുടെ ജീവിതവും വെറുതെയല്ല.
* സ്വയം സ്നേഹിക്കാനും ക്ഷമയോടെ കാത്തിരിക്കാനും 1 സ്നേഹം തിരിച്ചറിയാനും എല്ലാവർക്കും കഴിയട്ടെ..

Reviews

There are no reviews yet.

Be the first to review “LOVE BEFORE YOU DIE”

Your email address will not be published. Required fields are marked *