Free shipping on orders over ₹500 | Use code NC10 for 10% off
MUNNOORKKUDAM
Original price was: ₹140.00.₹119.00Current price is: ₹119.00.
- Premium Quality
- Secure Payments
- Money Back Guarantee
“ജനനവും മരണവും ഒരു ഒളിച്ചു കളിയാണ്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്കും. ഇതിനിടയിൽ നൂറ് വരെ എണ്ണിത്തീർക്കുന്ന പ്രാന്തി ഇടയ്ക്ക് എണ്ണം തെറ്റിച്ചും ഒളികണ്ണെറിഞ്ഞും കളിക്കാരെ കണ്ടു പിടിച്ച് നേരത്തെ സാറ്റടിച്ച് പുറത്താക്കുന്നു. ഒളിക്കും മുമ്പേ പിടിക്കപ്പെടുന്ന മനുഷ്യർ എത്ര നിസ്സഹായരാണ്!”
-മുന്നൂർക്കുടം






Reviews
There are no reviews yet.