NALAM THOONINTE PAKSHAM

Original price was: ₹220.00.Current price is: ₹187.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ജനാധിപത്യത്തിൻ്റെ നാലാം തൂണെന്ന നിലയിൽ ഭരണകൂട വിമർശനം നിരന്തരം കൈയാളേണ്ട മാധ്യമങ്ങൾ ഇന്ന് എവിടെ നിൽക്കുന്നു! മുട്ടുകുത്താൻ പറയുമ്പോൾ ഇഴയുന്ന തലത്തിലേക്ക് അധികാരകേന്ദ്രങ്ങളുടെ മുന്നിൽ വിറയ്ക്കുന്നവയായി നമ്മുടെ മാധ്യമസ്ഥാപനങ്ങൾ പരിണമിച്ചതെങ്ങനെ? ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനു പകരം വെറും കച്ചവടസ്ഥാപന ങ്ങളായി അവ അധഃപതിച്ചതെങ്ങനെ? ഈയൊരു പ്രശ്ന മണ്ഡലത്തെ സജീവചർച്ചയ്ക്കും വിശകലനത്തിനും വിധേയമാക്കുന്ന പഠനങ്ങൾ

Reviews

There are no reviews yet.

Be the first to review “NALAM THOONINTE PAKSHAM”

Your email address will not be published. Required fields are marked *