Free shipping on orders over ₹500 | Use code NC10 for 10% off
NEURO CODE
Original price was: ₹999.00.₹850.00Current price is: ₹850.00.
ന്യൂറോ കോഡ്
- Premium Quality
- Secure Payments
- Money Back Guarantee
കുട്ടിക്കാലത്തെ അനുഭവങ്ങളും സാഹചര്യങ്ങളും നമ്മുടെ ഉള്ളിൽ കോറിയിട്ട ചില ‘രഹസ്യ കോഡുകൾ’ ഉണ്ട്. ആരും കാണാത്ത ആ മ്മുടെ ജീവിതത്തിൻന്റെ 90 ശതമാനവും ആന്തരിക പ്രോഗ്രാമിംഗാണ് നമ്മുടെ ജീവിതത്ത തീരുമാനിക്കുന്നത്. പരാജയഭീതിയും പരിമിതികളും ആത്മവിശ്വാസമില്ലായ്‌മയും ഈ പഴയ കോഡുകളുടെ ഫലമാണെങ്കിൽ, അതിനെ തിരുത്തിയെഴുതാൻ (Rewrite) നമുക്ക് സാധിക്കും.
ഈ ആന്തരിക പ്രോഗ്രാമിംഗിനെ ഉടച്ചുവാർത്ത്, ഏതൊരാൾക്കും തന്റെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന മാന്ത്രികത്താക്കോലാണ് ‘ന്യൂറോ കോഡ്’. നിങ്ങളെ തടഞ്ഞുനിർത്തുന്ന പഴയ ചിന്താശീലങ്ങളെ അൺഇൻസ്റ്റാൾ ചെയ്ത‌്, ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ മനസ്സിനെ പാകപ്പെടുത്തുന്ന എൻ.എൽ.പി തന്ത്രങ്ങൾ ഈ പുസ്തകം നിങ്ങൾക്കായി തുറന്നുതരുന്നു.
മാറ്റം തുടങ്ങേണ്ടത് നിങ്ങളിലാണ്. ആ മാറ്റം നിങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾ തയ്യാറാണോ?






Reviews
There are no reviews yet.