NITHYA NAGARAM

Author: HALL CAINECategory: Novel, Rare Books

225.00

1 in stock

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

തികച്ചും സംഭ്രമജനകമായ ഒരു ഇതിവൃത്തം. ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച സുന്ദരമായ നോവൽ, രാഷ്ട്രീയ മായി പുരോഗമനപരമായ ലക്ഷ്യത്തിനുവേണ്ടി ഹോൾ കെയ്ൻ ഇവിടെ വാദിക്കുന്നു. സാമൂഹ്യമായിട്ടാകട്ടെ ജീവിത വിശുദ്ധിക്കുവേണ്ടിയും. രാഷ്ട്രത്തോടും സംസ്കാരത്തോടും വ്യക്തിക്കുണ്ടാകേണ്ട ആദരം ഇവിടെ എടുത്തുകാട്ടുന്നു. കടൽത്തിരമാലയെന്നോണം സംഭവങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി വായനക്കാരെ ആവേശഭരിതരാക്കിക്കൊണ്ട് മുന്നേറുന്നു.

Reviews

There are no reviews yet.

Be the first to review “NITHYA NAGARAM”

Your email address will not be published. Required fields are marked *