Free shipping on orders over ₹500 | Use code NC10 for 10% off
Oru Penkuttiyude Orma
Original price was: ₹250.00.₹212.00Current price is: ₹212.00.
TITLE :ഒരു പെൺകുട്ടിയുടെ ഓർമ്മ
AUTHOR:Annie Ernaux
CATEGORY: MEMOIR
BINDING: PAPERBACK
PAGES:191
- Premium Quality
- Secure Payments
- Money Back Guarantee
ശക്തവും സ്പർശകവുമായ ഈ ഓർമ്മക്കുറിപ്പിൽ, 1958-ലെ ഒരു വേനൽക്കാലത്തെ ഓർമ്മിക്കുകയാണ് ആനി എർണോ. പതിനെട്ട് വയസ്സുള്ളപ്പോൾ ഒരു പുരുഷൻ്റെ ആഗ്രഹങ്ങൾക്കുവേണ്ടി സ്വന്തം സ്വാതന്ത്ര്യം അടിയറവ് വെച്ചു. അഞ്ചു പതിറ്റാണ്ടിനുശേഷം, അവൾ മറക്കാൻ ശ്രമിച്ച ആ ദുഃഖം, അപമാനം, ചതി എന്നിവയെ നേരിടുകയും അതിലൂടെ അവളുടെ എഴുത്തുജീവിതത്തിന്റെ ഉറവിടം കണ്ടെത്തുകയും ചെയ്യുന്നു. വിമർശനാ ത്മക സത്യസന്ധതയോടെ, ആനി എർണോ അവരുടെ സങ്കീർണ്ണമായ വികാരങ്ങളും ചെറുപ്രായത്തിൽ അവർക്കുണ്ടായ അനു ഭവങ്ങളും അവ ഇന്നത്തെ എഴുത്തുകാരി യിലേക്ക് തന്നെ എങ്ങനെ എത്തിച്ചു എന്നതും വെളിപ്പെടുത്തുന്നു. ഒരു പെൺകുട്ടിയുടെ ഓർമ്മ എന്നത് സ്വയം കണ്ടെത്തലിന്റെയും ചെറുത്തുനില്‍പ്പിൻ്റെയും കഥപറച്ചിലി ൻ്റെയും പരിവർത്തനാത്മകശക്തിയെ തുറന്നുകാണിക്കുന്ന ഒരു കൃതിയാണ്.






Reviews
There are no reviews yet.