Free shipping on orders over ₹500 | Use code NC10 for 10% off
PACHA MANJA CHUVAPPU
Original price was: ₹499.00.₹424.00Current price is: ₹424.00.
TITLE : പച്ച മഞ്ഞ ചുവപ്പ്
AUTHOR:T. D. RAMAKRISHNAN
CATEGORY: NOVEL
BINDING: PAPERBACK
PAGES:448
- Premium Quality
- Secure Payments
- Money Back Guarantee
ഇന്ത്യയുടെ ജീവനാഡിയായ റെയിൽവേയുടെ ഇരമ്പുന്ന പുറസ്ഥലികൾ മാത്രമാണ് നമുക്ക് പരിചിതം. അതിന്റെ അന്തഃസ്ഥലികളിൽ എന്തെല്ലാമാണ് സംഭവിക്കുന്നതെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. ആ അന്തഃസ്ഥലികളിലെ സംഘർഷഭരിതമായ സങ്കീർണ്ണതകളെ നോവലിലേക്ക് ആവിഷ്‌കരിക്കുകയാണ് ഈ കൃതി. അത്യന്തം ഉദ്വേഗജനകമായ സംഭവപരമ്പരകളിലൂടെ ഒരു തീവണ്ടിയപകടത്തിന്റെ കാര്യകാരണങ്ങളിലേക്ക് അപസർപ്പകരീതിയിൽ അന്വേഷിച്ചുചെല്ലുന്ന നോവൽ.






Reviews
There are no reviews yet.