Poonthanathinte Njanappana

Original price was: ₹100.00.Current price is: ₹85.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ഭൗതിക ജീവിതയാഥാർത്ഥ്യങ്ങളെ നഹനമായ ആദ്ധ്യാത്മിക തത്ത്വങ്ങളിലൂടെ വിലയിരുത്തി സ്വാർത്ഥതയുടെ വ്യർത്ഥതയേയും ലൗകികാസക്തിയുടെ അപ്രസക്തിയേയും അങ്ങേയറ്റം ലളിതവും താളാത്മകവുമായ ആഖ്യാനശൈലിയിലൂടെ അനാവരണം ചെയ്യുന്ന ശ്രേഷ്‌ഠകാവു മാണ് പൂന്താനത്തിൻ്റെ ജ്ഞാനപ്പാന ക്ഷിപ്രപാരായണത്തിലൂടെപ്പോലും ഹൃദിസ്ഥമാക്കാവു ന്ന ജ്ഞാനപ്പാനയിലെ വേദാന്തസത്യങ്ങളെ ഏതൊരാൾക്കും പരിപൂർണ്ണമായി ഉൾക്കൊള്ളു വാനാകുംവിധം ഉചിതവ്യാഖ്യാനത്തോടെ അവതരിപ്പിക്കുകയാണ് ഗ്രന്ഥകർത്താവ്.

Reviews

There are no reviews yet.

Be the first to review “Poonthanathinte Njanappana”

Your email address will not be published. Required fields are marked *