Free shipping on orders over ₹500 | Use code NC10 for 10% off
PRANAYA SATHYAKAM
Original price was: ₹220.00.₹187.00Current price is: ₹187.00.
- Premium Quality
- Secure Payments
- Money Back Guarantee
പ്രണയങ്ങൾക്ക് ഈ കാലഘട്ടത്തിൽ മൂല്യച്യുതി സംഭവിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അതേസമയം സത്യസന്ധമായ പ്രണയങ്ങൾ പ്രപഞ്ചത്തിൽ ഊർജ്ജം നിറച്ച്, മനോഹരമായ ജീവിതഗാഥകൾ രചിച്ച് മുന്നേറുകയും ചെയ്യുന്നു. പ്രണയം സത്യസന്ധമാണെങ്കിൽ പ്രണയിക്കുന്നവരെ ഒരുമിപ്പിക്കാൻ പ്രപഞ്ചം മാർഗങ്ങൾ സൃഷ്ടിക്കും. സത്യസന്ധമായി പ്രണയിക്കുന്നവർക്ക് ഈ പ്രപഞ്ചസത്യം മനസിലാക്കി കൊടുക്കുകയാണ് ‘പ്രണയസത്യക’ ത്തിലൂടെ…




![WhatsApp Image 2025-04-14 at 2.58.21 PM ALCHEMIST [MALAYALAM]](https://ncbooks.in/wp-content/uploads/2025/03/WhatsApp-Image-2025-04-14-at-2.58.21-PM-300x475.jpeg)

Reviews
There are no reviews yet.