Sherlek

Original price was: ₹130.00.Current price is: ₹110.00.

TITLE  :  ഷെര്‍ലക്ക്‌
AUTHOR: M.T.Vasudevan Nair
CATEGORY: stories
BINDING: PAPERBACK
PAGES: 88

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

പ്രളയങ്ങൾക്കുശേഷം സാവധാനം ഉണർന്നുവരുന്ന സൂര്യനെ നോക്കു ന്നതുപോലെ, മനുഷ്യഭാവങ്ങളുടെ അദ്ഭുതം ദർശിക്കുകയാണ് ഈ കഥ കളിൽ മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. വാക്കുകളെ എങ്ങനെ ഒരു ദ്രാവിഡശില്പത്തിന്റെ കരുത്തും ലാവ ണ്യവുമഭ്യസിപ്പിക്കാമെന്നതിന് ഈ സമാഹാരത്തിലെ നാലു കഥകളും സാക്ഷികളാണ്. മനുഷ്യന്റെ ആന്തരി കവൈരസ്യം തന്നിലേക്കുതന്നെ നഖ മുനകളാഴ്ത്തുന്നതിന്റെ നടുക്കുന്ന വിവരണമായ ഷെർലക്ക്, ജീവിതത്തെ പ്രളയം ഗ്രസിക്കുന്നതിൻ്റെ ആഖ്യാന മായ കൽപ്പാന്തം സാഹോദര്യത്തിന്റെ മൂകമാ നിലവിളി ചെവിയോർക്കുന്ന കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്, മനു ഷ്യബന്ധങ്ങൾക്കിടയിൽ മഞ്ഞുകാറ്റ ടിക്കുന്നതിന്റെ കഥ പറയുന്ന ശിലാ ലിഖിതം- നാലു വിശിഷ്ടകഥകളുടെ സമാഹാരം.

ഷെർലക്, കൽപ്പാന്തം, കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്, ശിലാലിഖം എന്നി നാലു വിശിഷ്ടകഥകളുടെ സമാഹാരം.

Reviews

There are no reviews yet.

Be the first to review “Sherlek”

Your email address will not be published. Required fields are marked *