Shwasapatha

Author: N. PrabhakaranCategory: Novel

Original price was: ₹210.00.Current price is: ₹178.00.

ശ്വാസപാത

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

ഭാഷയിലും ആഖ്യാനത്തിലും പുലർത്തുന്ന അസാധാരണമായ കൈയടക്കമാണ് ഈ സമാഹാരത്തിലെ മൂന്ന് നോവെല്ലകളെയും അവയുടെ ദാർശനികമാനത്തോടൊപ്പം സമകാലികസാഹിത്യത്തിൽ വേറിട്ടുനിർത്തുന്നത്. ചുറ്റുപാടുകളുടെ ജീർണ്ണതകളോട് പൊരുത്തപ്പെടാനാവാതെ അതിജീവനത്തിൻ്റെ മറുവഴികൾ തേടേണ്ടിവരുന്ന മനുഷ്യരുടെ ആന്തരികലോകത്തെയാണ് എൻ. പ്രഭാകരൻ ഈ കൃതികളിൽ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്നത്. ഭൗതികമായി തകർക്കപ്പെടുമ്പോഴും കീഴടങ്ങാൻ വിസമ്മതിക്കുന്ന മനുഷ്യരുടെ പച്ചയായ ഈ വിലാപങ്ങൾ, വായന കഴിഞ്ഞാലും നമ്മുടെ മനസ്സിൻ്റെ കാട്ടുപൊന്തകളിലൂടെ ഒടുങ്ങാത്ത ഒരു വേദനയായി പിന്നെയും പാഞ്ഞുനടക്കുമെന്നുറപ്പാണ്.

Reviews

There are no reviews yet.

Be the first to review “Shwasapatha”

Your email address will not be published. Required fields are marked *