Free shipping on orders over ₹500 | Use code NC10 for 10% off
SRI MAHAALAKSHMI SAHASRA NAAMA STHOTHRAM
Original price was: ₹150.00.₹127.00Current price is: ₹127.00.
- Premium Quality
- Secure Payments
- Money Back Guarantee
ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം, ശ്രീ ശിവസഹസ്രനാമസ്തോത്രം, ശ്രീ ഗണേശസഹസ്രനാമസ്തോത്രം, ശ്രീ സൂര്യസഹസ്രനാമസ്തോത്രം, ശ്രീ ലളിതാസഹസ്രനാമസ്തോത്രം എന്നീ അഞ്ച് സഹസ്രനാമസ്തോത്ര ങ്ങളുടെ വ്യാഖ്യാനങ്ങൾ അടക്കം അമ്പതിലധികം പുസ്‌തകങ്ങളിലൂടെ ഭക്തജനങ്ങൾക്ക് ഏറ്റവും സുപരിചിതനായ ശ്രീ കടത്തനാട്ട് പത്മനാഭവാരിയർ ഇതാ ആറാമതൊരു സഹസ്രനാമത്തിനുകൂടി ഭാഷാവ്യാഖ്യാ നം രചിച്ചിരിക്കുകയാണ്. ശ്രീ മഹാലക്ഷ്മീ സഹസ്രനാമസ്തോത്രത്തി ന്റെ ഇന്ദീവരം’ എന്ന ഈ ഭാഷാവ്യാഖ്യാനം, പ്രസ്തുത സഹസ്രനാമം പാരായണം ചെയ്യുന്നവർക്ക് ഉപകാരപ്പെടും എന്നതിൽ സംശയമില്ല






Reviews
There are no reviews yet.