Free shipping on orders over ₹500 | Use code NC10 for 10% off
To Jumana By Krishna
Original price was: ₹350.00.₹297.00Current price is: ₹297.00.
ടു ജുമാന – ബൈ കൃഷ്ണ
- Premium Quality
- Secure Payments
- Money Back Guarantee
“എല്ലാ ആൺകുട്ടികളുടെയും വിജയത്തിന് പിന്നിൽ—-ഒരു പെൺകുട്ടിയുണ്ടാകുമോയെന്ന് ചോദിച്ചാൽ, എനിക്ക് ഉറപ്പില്ല… പക്ഷേ, എല്ലാ ആൺകുട്ടികളുടെയും സന്തോഷത്തിനും സങ്കടത്തിനും ഇടയിൽ ഉറപ്പായും ഒരു പെൺകുട്ടിയുണ്ടാകും. നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിച്ച… ഇപ്പോഴും സ്നേഹിച്ചുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി.” ജീവിതത്തിൽ എന്താകണമെന്നറിയാതെ, തോൽവികളും ട്രോളുകളും ആത്മവിശ്വാസക്കുറവും കൂട്ടിനാക്കി ജീവിച്ചിരുന്ന കൃഷ്ണയുടെ ലോകത്തേക്ക് ജുമാന കടന്നുവരുമ്പോൾ, അവന്റെ ജീവിതം പതിയെ മാറിത്തുടങ്ങുന്നു. കോളേജ് ജീവിതത്തിന്റെ ചിരികളും സൗഹൃദങ്ങളും ആദ്യ പ്രണയത്തിൻ്റെ ഹൃദയമിടിപ്പുകളും നിറഞ്ഞ ഈ നോവൽ, വെറും ഒരു ലവ് സ്റ്റോറി മാത്രമല്ല- ഒരു തലമുറയുടെ വികാരങ്ങളാണ്. “ടു ജുമാന, ബൈ കൃഷ്ണ” ചില പ്രണയങ്ങൾ അവസാനിക്കില്ല… അവ ഓർമ്മകളായി ഉള്ളിൽ ജീവിച്ചുകൊണ്ടിരിക്കും.






Reviews
There are no reviews yet.