Free shipping on orders over ₹500 | Use code NC10 for 10% off
UDDAVAGEETHA
Original price was: ₹320.00.₹272.00Current price is: ₹272.00.
- Premium Quality
- Secure Payments
- Money Back Guarantee
ശ്രീ മഹാഭാഗവതത്തിലെ
ജ്ഞാനദീപ്‌തമായ ഉദാത്ത തത്ത്വചിന്തയാണ് ‘ഉദ്ധവഗീത’ സ്വർഗ്ഗാ രോഹണത്തിനായി തയ്യാറെടുക്കുന്ന ശ്രീകൃഷ്‌ണഭഗവാൻ്റെ ആത്മബന്ധുവും ഭക്തനും ആയ ഉദ്ധവർ തന്നേക്കൂടി കൂടെകൊണ്ടുപോകണം എന്ന് അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ സ്നേഹോ ഷ്മളതയോടെ ഉദ്ധവർക്ക് ഉപദേശിച്ച് കൊടുക്കുന്ന തത്ത്വചിന്തയാണ് ഉദ്ധവഗീത അഥവാ ഉദ്ധവോപദേശം ഭക്തിയുക്തമായ ശ്രേഷ്‌ഠസത്യങ്ങളുടെ ശക്തിയിൽ നിന്നുരുവാകുന്ന തത്ത്വ സാരാംശമാണ് ജീവിതദൗത്യത്തിൻ്റെ പരമാർത്ഥം എന്ന് ഉദ്ബോധിപ്പിക്കുന്ന ഭഗവത് ചൈതന്യ ത്തെ ലളിതമായി ഉൾക്കൊള്ളുവാനാകുന്ന വ്യാഖ്യാനത്തോടെ രചിച്ചിട്ടുള്ളതാണ് ഈ ഗ്രന്ഥം.






Reviews
There are no reviews yet.