VEENDUM VASANTHAM

50.00

2 in stock

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

“ശിശിർ ജയിലിൽ നിന്ന് ഇറങ്ങുന്ന ദിവസമാണ്.
ഹരിഹരൻ രണ്ടാഴ്‌ മുമ്പുതന്നെ വിവരം അറി ഞ്ഞിരുന്നു. സുമിത്ര അന്നു തന്നെ കലണ്ടറിൽ അടയാ ളമിട്ടു. അക്കാര്യം മിനു വിനോടു പറഞ്ഞില്ല. മനഃപൂർവ്വം പറയാഞ്ഞ താണ്. ശിശിർ കൊലപാ തകക്കുറ്റത്തിന് ജയിൽവാ സമനുഭവിച്ചവനാണെന്ന കാര്യം അവൾ ഒരിക്കലും മിനുവിനെ അറിയിക്കുകയില്ല…”

പ്രക്ഷുബ്‌ധമായ ജീവിതസാഗ രത്തിൻറെ അഗാധതകളെ സ്പ‌ർ ശിക്കുന്ന ശ്രദ്ധേയമായ നോവൽ. ഹീരാലാൽ, വേണീ ബാബു, മീര തുടങ്ങി അപൂർവ്വ വ്യക്ത‌ിത്വങ്ങളുള്ള കഥാപാ ത്രങ്ങളിലൂടെ ഈ നോവൽ ഇതളഴിയുന്നു.

Reviews

There are no reviews yet.

Be the first to review “VEENDUM VASANTHAM”

Your email address will not be published. Required fields are marked *