Free shipping on orders over ₹500 | Use code NC10 for 10% off
SRI SRIGANESA MAHIMA
₹75.00
2 in stock
- Premium Quality
- Secure Payments
- Money Back Guarantee
ജന്മിത്തത്തിന്റെയും ജാതീയമായ അടിമത്തത്തിൻെറ യും ഇരുട്ടിൽ നിശ്ശബ് ദമാക്കപ്പെടുന്ന കീഴാള ജീവിത ത്തിൻറെ ആവിഷ്കാരം സഹാനുഭൂതിയുടെ കാഴ്ച്ച പ്പാടിലൂടെയല്ല, സമൂഹത്തിൻ്റെ അധകൃത ശ്രേണി യിലേക്കു താഴ്ത്തപ്പെട്ടവരുടെ ജീവിതത്തെ, സാമൂഹ്യ തലത്തിൽ ഉപരിവർഗത്തിനു മുന്നിൽ നേർക്കുനേരേ നിർത്തിയുള്ള സംഘർഷങ്ങളിലൂടെ, സാമൂഹ്യ പരി ണാമത്തിന്റെ ആരംഭം ചിത്രീകരിക്കുന്നുവെന്നതാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത് ദൈവങ്ങളും ജാതിയും കർമ്മബന്ധങ്ങളുമെല്ലാം വിചിത്രമാംവിധം സവർണർക്ക് അനുകൂലമാകുന്ന ഇന്ത്യൻ അവസ്ഥ യുടെ യഥാതഥമായ ആവിഷ്കരണമാണ് ജഞാന ചീഠം ജേതാവായ മഹാശേശത്വദവിയുടെ ശ്രീ ശ്രീഗണേശ മഹിമ






Reviews
There are no reviews yet.