Free shipping on orders over ₹500 | Use code NC10 for 10% off
PURANAKATHAMANCHARI
Original price was: ₹250.00.₹212.00Current price is: ₹212.00.
- Premium Quality
- Secure Payments
- Money Back Guarantee
ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ അവൻ ബാല്യത്തിൽ കേട്ടുവളരുന്ന കഥ കൾക്കും കണ്ടറിയുന്ന അനുഭവങ്ങൾക്കും നബുമായ സ്വാധീനം ഉണ്ടെന്നത് സർവ്വസമ്മ തമത്രെ പല മഹായാരുടെയും ജീവിതകഥ ഈ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നു ഈ കഥകൾ പുരാണകഥകളാണെങ്കിൽ ഈശ്വര വിശ്വാസവും ഭക്തിയും വളർത്തുന്നതിന്നുകൂടി ഉതകും പുരാണകഥകളിലൂടെ വാല്മീകി മഹർഷിയും വേദവ്യാസ മഹർഷിയും മറ്റും നൽകുന്ന മഹെൽസന്ദേശം പരോപകാരാ പുണ്യായ, പാപായ പരപീഡനം” എന്നതു തന്നെയാണ് കഥാശ്രവണമാണ് ഭക്തിസാധന ങ്ങളിൽ ആദ്യത്തേതായി പറയപ്പെടുന്നത് എന്നതിനാൽ ഈ പുസ്‌തകത്തിലെ പുരാണ കഥകൾ ഭഗവൽദക്തി ജനിപ്പിക്കുന്നതിന് സഹായകമാകും എന്നതിന് സംശയമില്ല നമ്മുടെ പുരാണകഥകളെപ്പറ്റിയുള്ള ഒരു സാമാന്യ ജ്ഞാനം നൽകുന്നതിന് ഈ ഗ്രന്ഥം വളരെയധികം പ്രയോജനപ്പെടും






Reviews
There are no reviews yet.