Free shipping on orders over ₹500 | Use code NC10 for 10% off
SHREEDHARMASHASTHAACHARITHAM
Original price was: ₹70.00.₹59.00Current price is: ₹59.00.
- Premium Quality
- Secure Payments
- Money Back Guarantee
പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ശക്തിചൈതന്യമാണ് ധർമ്മശാസ്താവ്.
‘ധർമ്മശാസ്‌താചരിതം’ എന്ന ഈ കൃതിയിൽ ധർമ്മശാസ്‌താവിന്റെ ചരിതവും, ഐതിഹ്യവും, വിവിധങ്ങളായ മൂർത്തീഭാവങ്ങളും, ധ്യാനശ്ലോകങ്ങളും, പൂജാ വിധികളും ഉൾക്കൊള്ളിച്ചിരിക്കുന്നു ഗൃഹസ്ഥാശ്രമിയായ ധർമ്മശാസ്‌താവ്, സ്വാമി അയ്യപ്പൻ, വിഷ്ണുമായ തുടങ്ങിയ ശാസ്‌താവിൻ്റെ വിവിധ മൂർത്തീഭാവ ങ്ങളെക്കുറിച്ച് വ്യക്തമായി അറിയുന്നതിന് ഈ കൃതി വളരെ പ്രയോജനപ്പെടും






Reviews
There are no reviews yet.