Free shipping on orders over ₹500 | Use code NC10 for 10% off
ANURAGA MOUNA CHARUTHI
Original price was: ₹240.00.₹204.00Current price is: ₹204.00.
- Premium Quality
- Secure Payments
- Money Back Guarantee
കന്യാകുമാരി മുതൽ ഡെറാഡൂൺ വരെ അനുരാഗ ലോലഗാത്രിയോടൊപ്പം യാത്ര ചെയ്ത എൻറെ പ്രിയ വായനക്കാർക്ക് ഇതാ ഒരു മടക്കയാത്ര, അനുരാഗ മൗനചാരുതി. ഈ മടക്കയാത്ര ലക്ഷ്യ സ്‌ഥാനത്ത് എത്തിച്ചേരുമോ? പൻവേൽ നഗരത്തിലെ ഒരു ആശുപത്രി കിടക്കയിൽ കിടക്കുന്ന ചാരുവിന് പിന്നീട് എന്ത് സംഭവിച്ചു? ദൈവം എല്ലായ്പ്പോഴും ഇത്രയ്ക്കും ക്രൂരനാണോ? ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരമാണ് ഈ പുസ്‌തകം.
സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ഒരുപാട് കാരണങ്ങൾ തേടിപ്പോകുന്ന ഈ കാലത്ത്, വർഷങ്ങൾക്ക് മുന്നേ തോന്നിയ സ്നേഹത്തെ നെഞ്ചോട് ചേർത്ത രണ്ട് പേർ. വിധിയെ തോൽപ്പിച്ച് അവർ ജീവിക്കുമോ? അതോ, വിധി അവരെ തോൽപ്പിക്കുമോ? പ്രണയത്തോടൊപ്പം സൗഹൃദത്തിൻറെ ബന്ധവും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളിൽ ആഴപ്പെടുത്തും. – ജൂലിയ തോമസ്
രക്തബന്ധങ്ങൾക്കപ്പുറം, യാതൊരു രക്ത ബന്ധവും ഇല്ലാതെ, ആളുകളെ ചേർത്തുപിടിച്ച ഒരു പറ്റം ആളുകളുടെ കഥ.



![WhatsApp Image 2025-04-14 at 2.58.21 PM ALCHEMIST [MALAYALAM]](https://ncbooks.in/wp-content/uploads/2025/03/WhatsApp-Image-2025-04-14-at-2.58.21-PM-300x475.jpeg)


Reviews
There are no reviews yet.