The Rich Ambulance Driver

Author: ALAN V LCategory: NEW ARRIVALS, Self Help

Original price was: ₹399.00.Current price is: ₹339.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

വെറുമൊരു ആംബുലൻസ് ഡ്രൈവറിൽ നിന്നും 50+ ബ്രാൻഡുകളുടെ സാമ്രാജ്യത്തിലേക്ക്…
അവിടെ നിന്നും ഒറ്റയടിക്ക് 1 കോടി രൂപയുടെ കടക്കെണിയിലേക്കും ആത്മഹത്യയുടെ വക്കിലേക്കും!

ഇതൊരു സാധാരണ കഥയല്ല; ചോരയും കണ്ണീരും വീണ ഒരു യഥാർത്ഥ അതിജീവനത്തിന്റെ ചരിത്രമാണ്. വെറുമൊരു ആംബുലൻസിന്റെ സ്റ്റിയറിങ്ങിൽ നിന്നും സ്വന്തം വിധിയെ തിരുത്തിയെഴുതി, അസാധാരണമായ ജീവിതം പടുത്തുയർത്തിയ ഒരു ചെറുപ്പക്കാരന്റെ ജീവിതയാത്രയാണ് ഈ പുസ്തകം.

ജീവിതം എവിടെ തുടങ്ങി എന്നതല്ല, എവിടെ എത്തി നിൽക്കുന്നു എന്നതാണ് പ്രധാന്യം.
നിങ്ങൾ വലിയ സ്വപ്നങ്ങൾ കാണുന്ന വിദ്യാർത്ഥിയാണോ, അല്ലെങ്കിൽ സാധാരണ ജീവിതം മടുത്ത് മാറ്റം ആഗ്രഹിക്കുന്ന ആളാണോ?
എങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്.

Reviews

There are no reviews yet.

Be the first to review “The Rich Ambulance Driver”

Your email address will not be published. Required fields are marked *