Chimera

Author: ALAN V LCategory: NEW ARRIVALS, thriller

Original price was: ₹369.00.Current price is: ₹313.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

“ഒരു ത്രില്ലർ സിനിമ കാണുന്ന അതേ വേഗതയിലും ഉദ്വേഗത്തിലുമാണ് അലൻ ഈ നോവൽ ഒരുക്കിയിരിക്കുന്നത്. സംഖ്യകളുടെ രഹസ്യങ്ങളെയും മനുഷ്യന്റെ സൈക്കോളജിയെയും ഇത്രയും ബ്രില്യന്റ് ആയി കൂട്ടിയിണക്കിയ ഒരു ക്രാഫ്റ്റ് മലയാളത്തിൽ അപൂർവ്വമാണ്. ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ തോന്നുന്ന ഗംഭീര ത്രില്ലർ!” -ജസ്റ്റിൻ മാത്യു (തിരക്കഥാകൃത്ത് – മിന്നൽ മുരളി, പൊൻമാൻ) “A refreshingly original premise that instantly sparks the curiosity to discover what lies behind its mystery.” -Manu Swaraj (Director, Cowriter-Padakkalam) മെഡിക്കൽ സയൻസിന്റെ സകല യുക്തികളെയും തോൽപ്പിച്ച്, 300 വർഷങ്ങൾക്ക് മുൻപുള്ള ആ നിഗൂഢ കൊലപാതകങ്ങൾ ഒരു ആധുനിക ക്ലിനിക്കിൽ വീണ്ടും ആവർത്തിക്കപ്പെടുന്നു! ഉത്തരങ്ങൾ തേടിയിറങ്ങുന്ന ഡോ. അലനും ഷാമിലിനും കണ്ടെത്താനാകുമോ ‘കിമേര’യുടെ ആ ഇരുണ്ട രഹസ്യം? യുക്തിയുടെ അതിരുകൾ അവസാനിക്കുന്നിടത്ത് തുടങ്ങുന്ന ഭയത്തിന്റെ ഗണിതശാസ്ത്രം!

Reviews

There are no reviews yet.

Be the first to review “Chimera”

Your email address will not be published. Required fields are marked *