KANNANTHALIPOOKALUDE KALAM

Author: M T VASUDEVAN NAIRCategory: ESSAYS

Original price was: ₹200.00.Current price is: ₹170.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

കേരളത്തിന് വളരെ രഹസ്യമായ ചില അനുഭവങ്ങളുണ്ട്.

ഓണക്കാലത്തുമാത്രം വിരിയുന്ന ചില പൂക്കളെപ്പോലെ, വർഷക്കാലത്തിന്റെ വരവറിയിക്കുന്ന ഒരേയൊരു പക്ഷിയുടെ കര ച്ചിൽ പോലെ, വിഷുക്കാലം വിടർത്തുന്ന സ്വർണ്ണവെയിൽ പോലെ പ്രകൃതിയുടെ ചില രഹസ്യസന്ദേശങ്ങൾ പകരുന്ന അനുഭവങ്ങൾ.

ഈ പുസ്‌തകം മലയാളിയുടെ ഉൾക്കാമ്പിലേക്കുള്ള ഒരു യാത്രയാണ്. ഓർമ്മകളുണർത്തി നമ്മെ തിരിച്ചെടുക്കുന്ന ഒരു മന്ത്രവിദ്യ, എംടി എഴുതുമ്പോൾ ഏതിലും ജീവൻ തുടിക്കുമല്ലേ ഈ പുസ്‌തകം വായിച്ചുതീരുമ്പോൾ നാം വീണ്ടും മലയാളിയായിത്തീരുന്നു. അനന്യമായ നമ്മുടെ സ്വത്വത്തെ തേടുന്നു

Reviews

There are no reviews yet.

Be the first to review “KANNANTHALIPOOKALUDE KALAM”

Your email address will not be published. Required fields are marked *