Gandhi Godse Golwalkar

Original price was: ₹250.00.Current price is: ₹212.00.

ഗാന്ധി ഗോഡ്‌സെ ഗോൾവൽകർ

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

മതേതര ദേശീയതയുടെ ജനാധിപത്യ മൂല്യങ്ങൾതകർക്കപ്പെടുന്നതിന്റെ രാഷ്ട്രീയം വിശദീകരിക്കുന്ന ലേഖനസമാഹാരം.

ബിംബനിർമ്മിതിയും ചൂഷണവും വസ്തുവത്കരണവും സാംസ്കാരിക ദേശീയതയും നുണകൾ കൊണ്ട് വെള്ള പൂശിയെടുക്കുന്ന കാലത്ത് ഗാന്ധിയെ കുറിച്ചും അദ്ദേഹത്തെ പലമട്ടിൽ വേട്ട യാടിയ ഗോൾവൽകറെക്കുറിച്ചും ഗാന്ധി ഘാതകൻ ഗോഡ്സെയെക്കുറിച്ചും വസ്തുനിഷ്ഠ യാഥാർത്ഥ്യത്തോടെയുള്ള കുറിപ്പുകൾ. ഖുശ്വന്ത് സിംഗ് നിർവചിച്ച ഗോഡ്സെയിസത്തെ തുറന്നു കാട്ടുന്ന പുസ്തകം. വിനോദ് കൃഷ്ണയുടെ 9mm ബെറ്റയുടെ ഉത്തരാഖ്യാനമായി (epilogue) വായിക്കാവുന്ന കൃതി

Reviews

There are no reviews yet.

Be the first to review “Gandhi Godse Golwalkar”

Your email address will not be published. Required fields are marked *