Free shipping on orders over ₹500 | Use code NC10 for 10% off
KANNANTHALIPOOKALUDE KALAM
Original price was: ₹200.00.₹170.00Current price is: ₹170.00.
- Premium Quality
- Secure Payments
- Money Back Guarantee
കേരളത്തിന് വളരെ രഹസ്യമായ ചില അനുഭവങ്ങളുണ്ട്.
ഓണക്കാലത്തുമാത്രം വിരിയുന്ന ചില പൂക്കളെപ്പോലെ, വർഷക്കാലത്തിന്റെ വരവറിയിക്കുന്ന ഒരേയൊരു പക്ഷിയുടെ കര ച്ചിൽ പോലെ, വിഷുക്കാലം വിടർത്തുന്ന സ്വർണ്ണവെയിൽ പോലെ പ്രകൃതിയുടെ ചില രഹസ്യസന്ദേശങ്ങൾ പകരുന്ന അനുഭവങ്ങൾ.
ഈ പുസ്‌തകം മലയാളിയുടെ ഉൾക്കാമ്പിലേക്കുള്ള ഒരു യാത്രയാണ്. ഓർമ്മകളുണർത്തി നമ്മെ തിരിച്ചെടുക്കുന്ന ഒരു മന്ത്രവിദ്യ, എംടി എഴുതുമ്പോൾ ഏതിലും ജീവൻ തുടിക്കുമല്ലേ ഈ പുസ്‌തകം വായിച്ചുതീരുമ്പോൾ നാം വീണ്ടും മലയാളിയായിത്തീരുന്നു. അനന്യമായ നമ്മുടെ സ്വത്വത്തെ തേടുന്നു






Reviews
There are no reviews yet.