Free shipping on orders over ₹500 | Use code NC10 for 10% off
Savitribai Phule
Original price was: ₹240.00.₹204.00Current price is: ₹204.00.
- Premium Quality
- Secure Payments
- Money Back Guarantee
സ്വന്തം നിഴൽപോലും ഭൂമിയിൽ പതിക്കാൻ അവകാശ മില്ലാതെ മാറ്റിനിർത്തപ്പെട്ട മനുഷ്യരെ നിവർന്നു നിൽ ക്കാൻ പ്രാപ്തരാക്കി, സതിയും ശൈശവവിവാഹവും അകാല വൈധവ്യവുംകൊണ്ട് തടവിലാക്കപ്പെട്ട പെൺ ജീവിതങ്ങൾക്ക് പുതിയ ആകാശം നൽകി, വിമോചന ത്തിന്റെ പാത വെട്ടിത്തെളിയിച്ച സാവിത്രിഭായ് ഫൂലെ.
അക്ഷരവെളിച്ചംകൊണ്ട് അവർ താണ്ടിയ കനൽപ്പാട ങ്ങളുടെ നേർരേഖയാണ് ഈ ജീവിതപുസ്‌തകം.




Reviews
There are no reviews yet.