Savitribai Phule

Original price was: ₹240.00.Current price is: ₹204.00.

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

സ്വന്തം നിഴൽപോലും ഭൂമിയിൽ പതിക്കാൻ അവകാശ മില്ലാതെ മാറ്റിനിർത്തപ്പെട്ട മനുഷ്യരെ നിവർന്നു നിൽ ക്കാൻ പ്രാപ്ത‌രാക്കി, സതിയും ശൈശവവിവാഹവും അകാല വൈധവ്യവുംകൊണ്ട് തടവിലാക്കപ്പെട്ട പെൺ ജീവിതങ്ങൾക്ക് പുതിയ ആകാശം നൽകി, വിമോചന ത്തിന്റെ പാത വെട്ടിത്തെളിയിച്ച സാവിത്രിഭായ് ഫൂലെ.

അക്ഷരവെളിച്ചംകൊണ്ട് അവർ താണ്ടിയ കനൽപ്പാട ങ്ങളുടെ നേർരേഖയാണ് ഈ ജീവിതപുസ്‌തകം.

Reviews

There are no reviews yet.

Be the first to review “Savitribai Phule”

Your email address will not be published. Required fields are marked *