Free shipping on orders over ₹500 | Use code NC10 for 10% off
HABITS OF HIGHLY EFFECTIVE PEOPLE (MALAYALAM)
Original price was: ₹450.00.₹382.00Current price is: ₹382.00.
സെവൻ ഹാബിറ്റ്സ് ഒഫ് ഹൈലി ഇഫക്ടീവ് പീപ്പിൾ
- Premium Quality
- Secure Payments
- Money Back Guarantee
സെവൻ ഹാബിറ്റ്സ് ഒഫ് ഹൈലി ഇഫക്ടീവ് പീപ്പിൾ എന്ന പുസ്ത കത്തിൽ ഗ്രന്ഥകർത്താവ് സ്റ്റീഫൻ ആർ കോവെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശണങ്ങളെ പരിഹരിക്കുന്നതിന് സമഗ്രവും സംയോജിതവും തത്ത്വകേന്ദ്രീകൃതവുമായ ഒരു ഉപാധി അവതരിപ്പി ക്കുന്നു. തുളച്ചുകയറുന്ന ഉൾക്കാഴ്‌ചകളും ലക്ഷ്യംവച്ചുള്ള സംഭവ കഥകളുംകൊണ്ട് സത്യസന്ധതയോടെയും സ്വഭാവദാർഢ്യത്തോ ടെയും ജീവിക്കുന്നതിന് പടിപടിയായുള്ള പന്ഥാവ് കോവെ വെളിപ്പെടുത്തുന്നു മാറ്റത്തിനനുസൃതമായി പരിണമിക്കുന്നതിനുള്ള യീഫൻ ആർ കൊണ്ട് സുരക്ഷിതത്വവും മാറ്റം സൃഷ്ടിക്കുന്ന അവസരങ്ങൾ മുതലെടുക്കു ന്നതിനുള്ള സാമർത്ഥ്യവും ശക്തിയും പ്രദാനം ചെയ്യുന്ന തത്ത്വങ്ങൾ.
“സാറ്റേണിൻ്റെ പ്രവർത്തനസംവിധാനങ്ങളും തത്ത്വശാസ്ത്രതങ്ങളും വികസിപ്പിക്കു ന്നതിൽ സ്റ്റീഫൻ കോവെയുടെ സെവൻ ഹാബിറ്റ്സ് ഒഫ് ഹൈലി ഇഫക്റ്റീവ് പീപ്പിൾ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട് ഗുണമേന്മയിലുള്ള ഞങ്ങളുടെ ശ്രദ്ധയുടെയും ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെയും വേരുകൾ സെവൻ ഹാബിറ്റ്സി’ലാണ്”
സിപ്പലഫാവെ മുൻ പ്രസിഡൻ്റ് സാറ്റേൺ കോർപ്പറേഷൻ/ജനറൽ മോട്ടേഴ്സ്
ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച അനുഭവത്തിൽകൂടി കടന്നുപോകുന്ന ഒരാളെ സങ്കല്പിക്കുക എന്നാണ് അവർ പറയുക. തങ്ങളുടെ ജീവിതത്തെ മാറ്റുന്ന തിനും വ്യക്തിപരമായും തൊഴിൽപരമായും മുന്നേറുന്നതിനും സഹായകമായി സൈവൻ ഹാബിറ്റ്സിനെ ജനം കാണുന്നു.






Reviews
There are no reviews yet.