Free shipping on orders over ₹500 | Use code NC10 for 10% off
Irulum Velichavum
Original price was: ₹205.00.₹174.00Current price is: ₹174.00.
ഇരുളും വെളിച്ചവും
- Premium Quality
- Secure Payments
- Money Back Guarantee
സർക്കാർ സ്കൂളിലെ ഹൈസ്‌കൂൾ ക്ലാസുകൾ പശ്ചാത്തലമാവുന്ന പത്ത് ബാലകഥകളുടെ സമാഹാരം ‘മലമ്പുഴ ഡാമിലെ നിറകൺചിരി’ മുതൽ ‘ഭയരാഹിത്യത്തിൻ്റെ നേരനുഭവങ്ങൾ’ വരെയുള്ള എല്ലാ കഥകളും ബാലമനസ്സുകളിൽ അനുകൂലമായ പ്രതികരണങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്. കുട്ടികൾക്കായി ഇരുനൂറിലേറെ ബാലസാഹിത്യകൃതികൾ രചിച്ച പ്രിയകഥാകാരൻ ഡോ. കെ. ശ്രീകുമാറിൻ്റെ ഏറ്റവും പുതിയ ബാലസാഹിത്യകൃതി.






Reviews
There are no reviews yet.