Kavithapadanangal

Author: Viju NayarangadiCategory: Study

Original price was: ₹360.00.Current price is: ₹306.00.

കവിതപഠനങ്ങൾ

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

കവിത കേവല വായനയ്ക്ക് വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്.

കവിതയുടെ ആന്തരസ്ഥലികളിലേക്ക് സംക്രമിക്കുവാൻ ഒരു ജൈവവസ്‌തുവിനെ പരിചരിക്കുന്ന വഴക്കവും ശ്രദ്ധയും സൂക്ഷ്‌മതയും സൂക്ഷിക്കേണ്ടത് വിമർശധർമ്മമാണ്.

ഭാഷയും ഭാവവും സ്വത്വബോധവും കാലപരിഗണനയും സൗന്ദര്യവിചിന്തനങ്ങളും കാവ്യവിമർശപഥങ്ങളിൽ നിർണ്ണായകമാണ്. കവിതയെ അത്യന്തം ഗൗരവത്തോടെ കാണുന്ന പഠനങ്ങളുടെ സമാഹാരം.

Reviews

There are no reviews yet.

Be the first to review “Kavithapadanangal”

Your email address will not be published. Required fields are marked *