Kochuthankayude Raktham

Author: Rahul R PillaiCategory: malayalam, Novel

Original price was: ₹180.00.Current price is: ₹153.00.

കൊച്ചുതങ്കയുടെ രക്തം

Guaranteed Safe Checkout
  • Premium Quality
  • Secure Payments
  • Money Back Guarantee

വർഷങ്ങൾ പഴക്കമുള്ള മഠത്തിലെ കാവിൽ പുനഃപ്രതിഷ്ഠ തീരുമാനിച്ചപ്പോൾ മുതൽ അയാൾ അസ്വസ്ഥനായിരുന്നു. അയാളുടെ പ്രതിഷേധം വകവയ്ക്കാതെ അന്ന് പ്രതിഷ്ഠയിളക്കിയപ്പോൾ അതിനുള്ളിൽനിന്ന് 90 വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം ലഭിക്കുന്നു. പകുതി കൽമുഖവും ബാക്കി പകുതി പ്രേതമുഖവുമായി നിൽക്കുന്ന ആ ശില്‌പത്തിന് പറയാനുള്ളതെന്താണ്? 90 വർഷം പിന്നിൽ നടന്ന എന്നാൽ ഇന്നും മാറാത്ത രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ കാറ്റായി, മഴയായി അവൾ ആ കഥ പറയുകയാണ്…

Reviews

There are no reviews yet.

Be the first to review “Kochuthankayude Raktham”

Your email address will not be published. Required fields are marked *