Free shipping on orders over ₹500 | Use code NC10 for 10% off
Kochuthankayude Raktham
Original price was: ₹180.00.₹153.00Current price is: ₹153.00.
കൊച്ചുതങ്കയുടെ രക്തം
- Premium Quality
- Secure Payments
- Money Back Guarantee
വർഷങ്ങൾ പഴക്കമുള്ള മഠത്തിലെ കാവിൽ പുനഃപ്രതിഷ്ഠ തീരുമാനിച്ചപ്പോൾ മുതൽ അയാൾ അസ്വസ്ഥനായിരുന്നു. അയാളുടെ പ്രതിഷേധം വകവയ്ക്കാതെ അന്ന് പ്രതിഷ്ഠയിളക്കിയപ്പോൾ അതിനുള്ളിൽനിന്ന് 90 വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം ലഭിക്കുന്നു. പകുതി കൽമുഖവും ബാക്കി പകുതി പ്രേതമുഖവുമായി നിൽക്കുന്ന ആ ശില്പത്തിന് പറയാനുള്ളതെന്താണ്? 90 വർഷം പിന്നിൽ നടന്ന എന്നാൽ ഇന്നും മാറാത്ത രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ കാറ്റായി, മഴയായി അവൾ ആ കഥ പറയുകയാണ്…






Reviews
There are no reviews yet.